കോട്ടക്കല്‍: പണക്കാരില്‍ നിന്നും പാവങ്ങളിലേക്ക് വികേന്ദ്രീകരിക്കപ്പെടുന്ന സകാത്ത് സംവിധാനം കമ്പോള വ്യവസ്ഥയെ സജീവമാക്കി നിര്‍ത്തുന്നുവെന്ന് തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി സാമ്പത്തിക സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കവെ ഇസ്ലാമിന്റെ സകാത്ത് സംവിധാനം സാമ്പത്തിക സുരക്ഷയും വികേന്ദ്രീകരണവും ഉറപ്പു വരുത്തുന്നുവെന്ന് അദ്ധേഹം വിശദീകരിച്ചു. പാവങ്ങളിലേക്കെത്തുന്ന പണം പിറ്റേന്ന് തന്നെ മാര്‍ക്കറ്റിലെത്തുന്നതോടെ സാമ്പത്തിക രംഗം ചാക്രികമായി മാറുന്നതായി അദ്ധേഹം ചൂിക്കാട്ടി. മുതലാളിമാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും പാവങ്ങളിലേക്ക സകാത്ത് മുതല്‍ സകാത്ത് മുതല്‍ കൈമാറ്റം ചെയ്യപ്പെടേത് ഗൗരവമായി കാണണമെന്ന് അദ്ധേഹം ഉണര്‍ത്തി.
No comments:
Post a Comment